മമ്മൂട്ടിയുടെ മികച്ച 10 ചിത്രങ്ങൾ | filmibeat Malayalam

2018-09-10 10,293

Here are the best movies of Mammootty
ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നമ്മുടെ മെഗാസ്റ്റാറിനെ പിറന്നാൾ ദിനമാണിന്ന്. ആരാധകരും മറ്റു താരങ്ങളുമൊക്കെ ഇപ്പോഴും ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുകയാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച മമ്മൂക്ക നിരവധി ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
#Mammootty